കേട്ടിരിക്കാം... ശാന്തമായി... അവർ സംസാരിക്കട്ടെ...

നിൻ്റെ വേദനകൾ ഞാനറിയുന്നു...
എത്രയൊക്കെ കട്ട സുഹൃത്താണേൽ കൂടി ചില അവസരങ്ങളിൽ നമ്മൾ എത്രയോ നിസ്സഹായരാണല്ലേ... അവരുടെ വേദനകളിൽ... അവരെ കേട്ടിരിക്കയെന്നല്ലാതെ... എന്തേലും നമുക്ക് ചെയ്യുവാൻ സാധിക്കാറുണ്ടോ... ചെയ്യാനുണ്ടോ... അറിയില്ലെനിക്ക്...ഒന്നേ മനസ്സ് തൊട്ട്  ആഗ്രഹിക്കുന്നുള്ളൂ... നിന്നെ ഇനിയും സന്തോഷമായി കാണണം... നിൻ്റെ ഈണങ്ങൾ ഇനിയും ഒഴുകണം... കളി ചിരികൾ പടരണം... ഒരിക്കൽ പോലും നിൻ്റെ ജീവിതം worthless ആണെന്നു ചിന്തിച്ചു പോകരുതേ... നിൻ്റെ ഈണങ്ങളിലൂടെ ചിരികൾ തിരികെ പിടിച്ചവരും... നിന്നെ നീയായി തിരികെ കിട്ടാനും കാത്തിരിക്കുന്നവർ ഏറെയുണ്ടെന്ന് ഓർത്തേക്കണം... ജീവിതം പല പുഴകളിലൂടെ ഒഴുകിയാലും... അവസാനം 'നാം ' എന്ന സമുദ്രത്തിൽ എത്തി ചേരേണ്ടതല്ലേ... നിൻ്റെ സന്തോഷം നിന്നിൽ നിന്നുണരട്ടെ... ഒറ്റയ്ക്കു പൊരുതുന്നവൻ കൂടുതൽ കരുത്തുള്ളവനല്ലേ... പൊരുതാനുള്ള മന: ക്കരുത്ത് നിനക്ക് ഉണ്ടാകട്ടെ... നിൻ്റെ വേദന ഞാനറിയുന്നു... കൂടെയുണ്ട് എന്ന് പറയുന്നതിൽ എത്രത്തോളം നിസ്സഹായത ഉണ്ടോയെന്നറിയില്ല... എന്നാലും ഓർത്തേക്കണം... നിന്നെ സ്നേഹിക്കുന്നവർ.. നിന്നെ തിരിച്ചു കിട്ടുവാൻ കാത്തിരിക്കുന്നവർ ഇവിടെയുണ്ട്... നിൻ്റെ വാക്കുകളിലെ ശാന്തതയും... ഈണങ്ങളിലെ ഭംഗിയും ഇനിയും വേണം... കൂടെയുണ്ട്...
.
.
.
.
.
.
.
ThankYouuu for this Beautiful Song
Songs copyright © credits goes to respective owners
  റഫീക്ക് അഹമ്മദിൻ്റെ  @Rafeeq_ahamed_ വരികൾക്ക് രൻജിൻ രാജ്  @Ranjin__Raj ഈണങ്ങൾ നല്കി...കെ.എസ്‌. ഹരിശങ്കറിൻ്റെ വരികൾ @Harisankar_ks ...
#RafeeqAhamed
#RanjinRaj
#KSHarisankar
#Sayahnatheeranghalil

.
.
.
.

.
.
.
.

.
.
#SoulfulSambar
#Friendship
#MalayalamWriters
#Naturevibes
#Riverside
#ThisShallPasstoo
#MalayalamQuotes
#Morningwalk
#Canada
#ExploreCanada
#ExploreLondon🇨🇦
#Nature
#NaturePhotography
#Soulful_Moments
#Malayali
#Positivity
#Miracles
#Kerala360
#Canada_gram
#TourCanada
#OntarioNature
#LondonOntario
#Loves_Canada_
#goandcapturethelight
#Canadianmallus
#Sumyz_moments

https://www.instagram.com/p/CIyQLR6F_Jz/?igshid=1fx2m8noor6xc

Comments

Popular posts from this blog

ക്ഷമിച്ചേക്കണം എന്നോട്‌...❣️

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...