തിരികെ കിട്ടാനൊന്നുമില്ലാതെ സ്നേഹിച്ചേക്കാമല്ലേ...

ഈ കൊടുക്കുന്ന സ്നേഹം വല്ലതും തിരിച്ചു കിട്ടോ...? 
!
സംശയമെന്താ... കിട്ടാതെ എവിടെ പോകാനാ... കൊടുക്കുന്നവരിൽ നിന്ന് തന്നെ തിരികെ കിട്ടണമെന്ന് നിർബന്ധം പിടിക്കാതിരുന്നാൽ... സംഗതി ക്ലാസ്സ് അല്ലേ...
അല്ലേലും ഇന്നോ നാളേയോ എന്നില്ലാത്ത ഈ ജീവിതത്തിൽ സനേഹത്തിൻ്റെ കൊടുക്കൽ വാങ്ങലുകളിൽ കണക്കു വെയ്ക്കാതിരിക്കുന്നതാകും ബുദ്ധി... 'കൊടുത്തില്ലല്ലോ ഞാൻ..' എന്ന മനോവേദനയില്ലാതെയങ്ങ് പോകുന്നതല്ലേ അതിൻ്റെ ഭംഗി... ഈ സൂര്യനെ ഒക്കെ പോലെ... വെളിച്ചം... വാരി വിതറുവല്ലേ...💛💛💛
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Songs copyright ©️ credits goes to respective owners
@shankarehsaanloy 
@Naveenkumarflute
#JavedAkhtar
#SonuNigam
#KalHoNaHo
#ShahRukhKhan
#SaifAliKhan
#PreitySinta
.
.
.
.
.
.
#
@canadianmallus  @policanadianmallu  @namude_Canada  @mallu.st_canada  @SoulfulSambar
@canadasworld
@519london  @loves_Canada_  @naturesmarvels  @livelovecanada  @tourismlondon  @mycanadianphotos  @greatnaturephotos  @discoverontario  @indians_photography 
@insidecanada  @_canadaparadise_  @raw_canada  @narcitycanada @_canada @thebeautiful.destinations @ontariotravel @canada_photolovers @raw_allnature @explore.ontario @weathernetwork @canadianmallusofficial @entecanada.ca @londonenvironet @raw_seasons
https://www.instagram.com/p/CI0zEzylfm7/?igshid=1jrchkrkk113j

Comments

Popular posts from this blog

ക്ഷമിച്ചേക്കണം എന്നോട്‌...❣️

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...