അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...

അവൾ തളരുന്നത് നീ അറിയുന്നുണ്ടോ...
അവൾ തേങ്ങുന്നത് നീ കേൾക്കുന്നുണ്ടോ...
അവൾ വേദനിക്കുന്നത് നീ മനസ്സിലാക്കുന്നുണ്ടോ...
അവളുടെ നിശബ്ദത നീ തിരിച്ചറിയുന്നുണ്ടോ...
അവൾ ഒറ്റപ്പെട്ടു പോകുന്നത് നീ കാണുന്നുണ്ടോ...
അവളിലെ നിരാശ നീ അളന്നിട്ടുണ്ടോ...
അവൾ ഭയക്കുന്നത് എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ...
അവൾ ഇല്ലാതുകുന്നത് നീ ആലോചിച്ചിട്ടുണ്ടോ...
!
അറിയണം... മനസ്സിലാക്കണം...
കാണണം... കേൾക്കണം... അവൾ ഇല്ലാതാകുന്നതിനു മുന്നേ നീ ചിന്തിക്കണം... സമയം ഏറെയില്ല... കാലത്തിന് വേഗത കൂടുതലാണ്...
.
.
.
.
.

.
.
.
.

.
.
.
.
.
.
Songs copyright © credits goes to respective owners

https://www.instagram.com/p/CJkA_oXFOwN/?igshid=1p4576x4ds25f

Comments

Popular posts from this blog

ക്ഷമിച്ചേക്കണം എന്നോട്‌...❣️

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...